Conduct
Certificate തയ്യാറാക്കാം
TC
തയ്യാറാക്കിയ
ഒരു വിദ്യാര്‍ഥിയ്ക്ക് Conduct
Certificate സമ്പൂര്‍ണ്ണ
വഴി തയ്യാറാക്കാം.
ഇതിനായി
ആ വിദ്യാര്‍ഥിയുടെ പേജ്
തുറക്കുക.
മുകളില്‍
വലതു ഭാഗത്തായി Conduct
Certificate എന്നതില്‍
ക്ലിക്ക് ചെയ്യുമ്പോള്‍
തുറന്നു വരുന്ന ജാലകത്തില്‍
സ്വഭാവത്തെ സൂചിപ്പിക്കുന്ന
കമന്റ് നല്‍കി പ്രിന്റ്
എടുക്കാവുന്നതാണ്
No comments:
Post a Comment